Priya Varrier: ചൂടൻ ചിത്രങ്ങളുമായി പ്രിയ വാര്യർ; ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയങ്കരിയായ യുവതാരമാണ് പ്രിയ വാര്യര്‍. ഒറ്റ കണ്ണിറുക്കിലൂടെയാണ് പ്രിയ പ്രശസ്തയായത്.

 

Priya Varrier latest photos: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ നടിമാരിലൊരാളായി പ്രിയ മാറുകയായിരുന്നു. 

1 /7

സിനിമയിലെത്തും മുമ്പ് നിരവധി ഷോര്‍ട്ട് ഫിലിമുകളിലും സംഗീത ആല്‍ബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.  

2 /7

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യർ.  

3 /7

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന മൂന്നാമത്തെ സെലിബ്രിറ്റിയെന്ന നേട്ടം പ്രിയ സ്വന്തമാക്കിയിരുന്നു.  

4 /7

ടെലിവിഷന്‍ താരം കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് പ്രിയക്ക് മുന്നിലുള്ളത്.  

5 /7

സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് പ്രിയ വാര്യര്‍  

6 /7

പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്  

7 /7

പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും പ്രിയ വിധേയയാകാറുണ്ട്. 

You May Like

Sponsored by Taboola