• Jun 08, 2022, 14:16 PM IST
1 /5

പാരീസ്  ജ്വല്ലറി ബ്രാൻഡായ ബൾഗാരിയുടെ  പ്രമോഷനായി എത്തിയ  പ്രിയങ്ക ചോപ്ര  black and white dove gown ആണ് അണിഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ആകര്‍ഷകമായ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.    

2 /5

റോബർട്ട് വുൺ  ഡിസൈന്‍ ചെയ്ത ഗൗൺ ധരിച്ച താരത്തെ  സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ലോ റോച്ചാണ് സ്റ്റൈൽ ചെയ്തത്.  വളരെ ആകര്‍ഷകമായ സിമ്പിള്‍ മേക് അപ് ആയിരുന്നു  പ്രിയങ്ക തിരഞ്ഞെടുത്തത്.  

3 /5

ഗൗണിനൊപ്പം ധരിച്ചിരുന്ന ബൾഗാരി ആഭരണങ്ങൾ  ഏറെ ആകര്‍ഷകമായിരുന്നു.  ഡിസൈനർ റോബർട്ട് വുണിന്‍റേതാണ് പ്രിയങ്കയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗൺ.  സെലിബ്രിറ്റി ഡിസൈനറായ ലോ റോച്ചാണ് പ്രിയങ്കയുടെ ലുക്ക് ഒരുക്കിയത്.

4 /5

ജ്വല്ലറി ബ്രാൻഡിന്‍റെ  അംബാസിഡറായി ആൻ ഹാത്ത്‌വേ, സെൻഡയ, ബ്ലാക്ക്‌പിങ്കിന്‍റെ ലിസ എന്നിവരുടെ നിരയിലേക്ക് ഇപ്പോള്‍ പ്രിയങ്ക ചോപ്രയും ചേർന്നു.  

5 /5

ജ്വല്ലറി ബ്രാൻഡിന്‍റെ പ്രമോഷനുകൾക്കായി പാരീസിലെ ലൗ നഗരത്തിലാണ് പ്രിയങ്ക ഇപ്പോൾ.

You May Like

Sponsored by Taboola