Priyanka Chopra യുടെ Indian Restaurant 'Sona" യുടെ പ്രവർത്തനം ന്യൂ യോർക്കിൽ ആരംഭിച്ചു, കാണാം ചിത്രങ്ങൾ

1 /6

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഇന്ത്യൻ റെസ്റ്റോറന്റെ യുഎസിൽ പ്രവർത്തനം ആരംഭിച്ചു. ന്യൂ യോർക്ക് സിറ്റിയിലാണ് പ്രിയങ്ക തന്റെ പുതിയ സംരംഭക ആരംഭിച്ചിരിക്കുന്നത്.

2 /6

സോനയെന്നാണ് ന്യൂയോർക്കിൽ തങ്ങളുടെ റെസ്റ്റോറന്റിന് പ്രിയങ്കയും ഭർത്താവ് നിക് ജോനാസും ചേർന്ന് നൽകിയിരിക്കുന്നത്.

3 /6

നിക് ജോനാസാണ് റെസ്റ്റോറന്റിന് സോന എന്ന് പേര് നിർദേശിച്ചതെന്ന് പ്രിയങ്ക അറിയിച്ചു.

4 /6

ഹോട്ടലിന്റെ ഉദ്ഘാടന ദിവസം പ്രിയങ്കയ്ക്ക് ന്യൂയോർക്കിൽ എത്താൻ സാധിച്ചില്ല. ലണ്ടണിലുള്ള പ്രിയങ്ക ഇൻസ്റ്റ​ഗ്രാമിലൂടെ പുതിയ റെസ്റ്റോറന്റിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

5 /6

ഇന്ത്യൻ വിഭവങ്ങളാണ് ഹോട്ടലിന്റെ പ്രധാന ആക‌ർഷണം. 

6 /6

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രധാന ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ഡിന്നർ ലഭിക്കുമെന്ന് റെസ്റ്റോറിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പറയുന്നുണ്ട്.

You May Like

Sponsored by Taboola