Rachana Narayanankutty: ഫ്ലോറൽ സാരിയിൽ തിളങ്ങി രചന നാരായണൻകുട്ടി; കിടിലൻ ചിത്രങ്ങൾ കാണാം

സിനിമാ സീരിയൽ രംഗത്ത് സജീവസാന്നിധ്യമായ താരമാണ് രചന നാരായണൻകുട്ടി. 

Rachana Narayanankutty Latest Photos: മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് രചന നാരായണൻകുട്ടി ജനപ്രിയയായത്.

1 /7

2001ൽ തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ സുഹൃത്തായി ചെറിയ വേഷം ചെയ്തുകൊണ്ടാണ് രചന തന്റെ കരിയർ ആരംഭിക്കുന്നത്.

2 /7

പഠനത്തിനുശേഷം, തൃശ്ശൂരിൽ ആർജെ ആയി ജോലി ചെയ്തു. 

3 /7

ഐസിയു, അവളുടെ കണ്ണിലൂടെ, വിപരീതം, വഴുതന തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും രചന അഭിനയിച്ചിട്ടുണ്ട്.

4 /7

നർത്തകി കൂടിയായ രചന നാരായണൻകുട്ടി ഇപ്പോൾ സ്റ്റേജ് പരിപാടികളൊക്കെയായി തിരക്കിലാണ്. 

5 /7

ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

6 /7

ജയറാം നായകനായി പ്രദർശനത്തിനെത്തിയ ലക്കിസ്റ്റാർ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

7 /7

ആറാട്ട്, പുണ്യാളൻ അഗർബത്തീസ്, ആമേൻ എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്.

You May Like

Sponsored by Taboola