Rahul Gandhi: ബൈക്കിൽ ലഡാക്ക് കീഴടക്കി രാഹുൽ ഗാന്ധി; ചിത്രങ്ങൾ വൈറൽ

രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ ബൈക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലേയ്ക്കാണ് രാഹുലിന്റെ യാത്ര. 

 

Rahul Gandhi bike trip photos: ബൈക്കിംഗ് ഗിയര്‍ അണിഞ്ഞുള്ള രാഹുലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

1 /7

പാംഗോങ് തടാകക്കരയിലാണ് ഇത്തവണ രാഹുല്‍ തന്റെ പിതാവിന്റെ ജന്മദിനം ആഘോഷിക്കുന്നത്. 

2 /7

ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് പാംഗോങ് തടാകമെന്ന് പിതാവ് പറയുമായിരുന്നു എന്ന ക്യാപ്ഷനോടെയാണ് യാത്രയുടെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 

3 /7

കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ബൈക്കിലാണ് രാഹുല്‍ ലഡാക്കിലേയ്ക്ക് പോകുന്നത്. 

4 /7

ബൈക്ക് ടൂറിംഗില്‍ സുരക്ഷിതത്വം പ്രധാനമാണെന്ന സന്ദേശവും രാഹുലിന്റെ ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. 

5 /7

കെടിഎം 390 ബൈക്ക് സ്വന്തമായുണ്ടെന്ന് രാഹുല്‍ മുമ്പ് പറഞ്ഞിരുന്നു. 

6 /7

ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ ബൈക്കാണ് കെടിഎമ്മിന്റെ അഡ്വഞ്ചര്‍ 390.

7 /7

ഓഫ് റോഡ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ് എന്നീ ഫീച്ചറുകളോടെ എത്തുന്ന 390യ്ക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 

You May Like

Sponsored by Taboola