ലോകത്തിലെതന്നെ പ്രധാന മുസ്ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് അജ്മീരിലെ ദര്‍ഗ ഷെരിഫ്. 13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഖ്വാജ മൊയിനുദ്ദീൻ കിസ്തിയുടെ സ്മാരകമാണ് അജ്മീർ ഷെരീഫ് ദർഗ.
പുഷ്പങ്ങളാല്‍ നിര്‍മിതമായ തടാകം എന്നാണ് പുഷ്കര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം. ബ്രഹ്മാവിന്‍റെ പ്രസിദ്ധമായ അമ്പലം ഇവിടെ സ്ഥിതി ചെയ്യുന്നു.
Next Gallery