പിങ്ക് സാരിയിൽ തിളങ്ങി Rakul Preet Singh !

ഡൽഹിയിൽ ജനിച്ച Rakul Preet സിംഗ് ഇപ്പോൾ  തെന്നിന്ത്യൻ സിനിമ ലോകത്ത് സൂപ്പർ സെൻസേഷൻ ആണ് .
  • Apr 08, 2020, 23:19 PM IST

ഡൽഹിയിൽ ജനിച്ച Rakul Preet സിംഗ് ഇപ്പോൾ  തെന്നിന്ത്യൻ സിനിമ ലോകത്ത് സൂപ്പർ സെൻസേഷൻ ആണ് .

ലോക്ക് ഡൗൺ കാരണം അന്നം മുട്ടിയ ഇരൂനൂറോളം കുടുംബങ്ങൾക്ക് സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം 

നൽകിയാണ് താരം ഇപ്പോൾ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേന്ദ്രമായത്

1 /6

താരം Telegana സർക്കാരിന്റെ Beti Bachao, Beti Padhao  ക്യാമ്പയിന്റെ  ബ്രാൻഡ് അംബാസിഡർ ആണ് .  

2 /6

13.2 മില്യൺ ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനെ  ഫോളോ ചെയ്യുന്നത്  

3 /6

ബിഗ് ബജറ്റ് സംവിധായകൻ ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 ആണ് Rakul preet ന്റെ വരാനിരിക്കുന്ന ചിത്രം 

4 /6

യൂട്യൂബിൽ പുതിയതായി ചാനൽ  വൻ ഹിറ്റാണ്

5 /6

6 /6

You May Like

Sponsored by Taboola