രാഷ്ട്രനിർമ്മാണത്തിൽ വലിയ സംഭാവനകൾ നൽകിയ സർ എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 ന് ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായി ആഘോഷിക്കുന്നു. ബോളിവുഡില്‍ അഭിനയ മികവുകൊണ്ട് മുന്‍ നിരയില്‍ നില്ക്കുന്ന നിരവധി താരങ്ങള്‍ പഠനത്തിനും മുന്‍നിരയില്‍ ആയിരുന്നു. എഞ്ചിനീയറിംഗ് പഠിച്ചിട്ടുള്ള നിരവധി താരങ്ങള്‍ ബോളിവുഡിലുണ്ട്. എഞ്ചിനീയറിംഗ് ബിരുദവുമായി അഭിനയം കരിയർ ആയി തിരഞ്ഞെടുത്ത ഇവരെ പരിചയപ്പെടാം...
ബിഗ് സ്ക്രീനില്‍ ബോളിവുഡ് നടിമാരെ കാണുമ്പോള്‍ അവരുടെ സൗന്ദര്യത്തില്‍ മയങ്ങാത്തവര്‍ വിരളമായിരിക്കും. മേക്ക്അപ്പിന്റെയും വെള്ളി വെളിച്ചത്തിന്റെയും ലോകത്ത് അവരുടെ സൗന്ദര്യം പതിന്മടങ്ങായി മാറുന്നു. എന്നാല്‍, നിങ്ങള്‍ ഈ ബോളിവുഡ് സുന്ദരിമാരെ ചമയങ്ങളില്ലാതെ കണ്ടിട്ടുണ്ടോ? തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും...
ബോളിവുഡ് മുതൽ ടെലിവിഷന്‍ വരെ, ഹരിയാൻവി സിനിമാ മുതല്‍ ഭോജ്പുരി വ്ഴാരെ ഒരു കാര്യം അടുത്തിടെയായി സാധാരണമാണ്, അതായത് ഫാഷന്‍ ലോകത്ത് വീണ്ടും തരംഗമായി Animal Print മടങ്ങിയെത്തുന്നു... ബോളിവുഡ് താരങ്ങളായ കരീന കപൂർ ഖാൻ, മലൈക അറോറ, ഷനായ കപൂർ, ഭോജ്പുരി താരം മോണാലിസ, ഹരിയാന നര്‍ത്തകി സ്വപ്ന ചൗധരി തുടങ്ങിയവര്‍ ഇതിനോടകം Animal Print വസ്ത്രങ്ങളുടെ ആരാധകരായി മാറികഴിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.