Ranveer Singh: വെറുതെ സീൻ മോനെ...! സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ച് രൺവീർ

ബോളിവുഡിലെ സ്റ്റൈലിഷ് നായകൻമാരിൽ മുൻ നിരയിൽ നിൽക്കുന്ന താരമാണ് രൺവീർ സിംഗ്. ഫാഷൻ സെൻസ് കൊണ്ട് മാത്രമല്ല, അഭിനയത്തിലൂടെയും നൃത്തച്ചുവടുകളിലൂടെയുമെല്ലാം രൺവീർ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. 

Ranveer Singh latest Photos: എപ്പോഴും വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെ തന്റെ ആരാധകരെ ഞെട്ടിക്കുന്നത് താരം ഒരു ഹോബിയാക്കി മാറ്റിയിരിക്കുകയാണ് താരം.  

1 /6

2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിംഗ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗുണ്ടെ, ദിൽ ധഡക്‌നെ ഡോ, പദ്മാവത്, സിംബ, ഗല്ലി ബോയ് എന്നിവയാണ് രൺവീറിന്റെ ചില പ്രധാന ചിത്രങ്ങൾ.    

2 /6

പഠന കാലത്ത് തന്നെ നാടകങ്ങളിലും സംവാദങ്ങളിലുമെല്ലാം രൺവീർ സിംഗ് സജീവമായി പങ്കെടുക്കുമായിരുന്നു.  

3 /6

നടൻ എന്നതിലുപരി തിരക്കുപിടിച്ച ഒരു മോഡൽ കൂടിയാണ് രൺവീർ.   

4 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് രൺവീർ. താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.  

5 /6

വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകാറുമുണ്ട്.   

6 /6

ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2018 നവംബറിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ രൺവീർ സിംഗ് വിവാഹം കഴിച്ചു.

You May Like

Sponsored by Taboola