Anju Kurian: എന്ത് ക്യൂട്ടാ...! അഞ്ജു കുര്യന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ

ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി പിന്നീട് നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് മാറിയ താരമാണ് അഞ്ജു കുര്യൻ.

Anju Kurian latest photos: നേരം, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലാണ് അഞ്ജു ആദ്യം അഭിനയിക്കുന്നത്. 

1 /6

പിന്നീട് ആസിഫ് അലി നായകനായി എത്തിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ അഭിനയിച്ചു.  

2 /6

ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു.   

3 /6

2018ൽ ഇദം ജഗദ് എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചിരുന്നു.  

4 /6

മലയാളത്തിൽ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആണ് അഞ്ജു അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.   

5 /6

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് അഞ്ജു.  

6 /6

അഞ്ജു കുര്യൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ വൈറലാകാറുണ്ട്.

You May Like

Sponsored by Taboola