Rashami Desai latest Pics: ബ്ലാക്ക് ബെൽ-ബോട്ടം ജംപ്‌സ്യൂട്ടിൽ രശ്മി ദേശായി, ബോള്‍ഡ് ചിത്രങ്ങൾ വൈറൽ

 ടെലിവിഷന്‍ പ്രേക്ഷകരുടെ  പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് രശ്മി ദേശായി (Rashami Desai). 

 ടെലിവിഷന്‍ പ്രേക്ഷകരുടെ  പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് രശ്മി ദേശായി (Rashami Desai). 

1 /5

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്  രശ്മി ദേശായി.  സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി ദേശായി തന്‍റെ വ്യക്തിജീവിതത്തിന്‍റെയും ഔദ്യോഗിക ജീവിതത്തിന്‍റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.  

2 /5

 ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോള്‍ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്കുകയാണ്.    

3 /5

തന്‍റെ  ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ രശ്മി ദേശായി ബ്ലാക്ക് ബെൽ-ബോട്ടം ജംപ്‌സ്യൂട്ടും ഹാൾട്ടർ പ്ലഞ്ച് ക്രോപ്പു മണിഞ്ഞാണ് എത്തിയിരിയ്ക്കുന്നത്.. ഈ ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. 

4 /5

 രശ്മി ദേശായിയുടെ ചൂടൻ ചിത്രങ്ങൾ കണ്ടാല്‍  ഇഷ ഗുപ്ത പോലും അമ്പരന്നു പോകുമെന്നാണ് ആരാധകര്‍ പറയുന്നത്.  ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ലൈക്‌ ചെയ്തിരിയ്ക്കുന്നത്.

5 /5

ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ  രശ്മി ദേശായി ഒട്ടു പിന്നിലല്ല.  ഇൻസ്റ്റാഗ്രാമിലെ  ഏറ്റവും പുതിയ ചിത്രങ്ങളിൽ വളരെ  സെക്സിയായി താരം കാണപ്പെടുന്നു. സോഷ്യല്‍  മീഡിയയില്‍  ചുരുങ്ങിയ സമയത്തിനുള്ളിൽ  ഈ ചിത്രങ്ങൾ  വൈറലായി മാറി,

You May Like

Sponsored by Taboola