Rashami Desai latest Pics: ബോൾഡ് സ്ലിപ്പ്-ഓൺ ഡ്രസിൽ രശ്മി ദേശായി, ഹോട്ട് ചിത്രങ്ങൾ വൈറൽ

ആരാധകരുടെ  പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് രശ്മി ദേശായി (Rashami Desai). ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്കുകയാണ്.  

Rashmi Desai latest Pics: ആരാധകരുടെ  പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് രശ്മി ദേശായി (Rashami Desai). ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്കുകയാണ്.  

1 /5

സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി ദേശായി തന്‍റെ വ്യക്തിജീവിതത്തിന്‍റെയും ഔദ്യോഗിക ജീവിതത്തിന്‍റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. എന്നാല്‍, ഇപ്പോൾ താരം  തന്‍റെ  ചൂടന്‍ ചിത്രങ്ങള്‍  ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.   

2 /5

തൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ രശ്മി ദേശായി ബ്രൗൺ സ്ലിപ്പ്-ഓൺ ഡ്രസ് ആണ് ധരിച്ചിരുന്നത്.  ഈ ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. 

3 /5

   തൻ്റെ ചൂടൻ ചിത്രങ്ങൾ കൊണ്ട്  ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ  രശ്മി ദേശായി ഒട്ടു പിന്നിലല്ല.  ഇൻസ്റ്റാഗ്രാമിലെ  താരത്തിൻ്റെ  ഏറ്റവും പുതിയ ചിത്രങ്ങളിൽ വളരെ  സെക്സിയായി താരം കാണപ്പെടുന്നു. 

4 /5

രശ്മി ദേശായി മെറ്റാലിക് സ്ലിങ്ക് സാറ്റിൻ  ഡ്രസ്  ധരിച്ചാണ് ക്യാമറയ്ക്ക് മുൻപിൽ എത്തിയത്.  ഒപ്പം സിമ്പിൾ മേക്ക്അപ്പ് താരത്തിൻ്റെ ലുക്ക് ഏറെ ആകർഷകമാക്കി മാറ്റി.

5 /5

സോഷ്യല്‍  മീഡിയയില്‍  ചുരുങ്ങിയ സമയത്തിനുള്ളിൽ  ഈ ചിത്രങ്ങൾ  വൈറലായി മാറി, ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ലൈക്‌ ചെയ്തിരിയ്ക്കുന്നത്.

You May Like

Sponsored by Taboola