Eesha Rebba: ഓറഞ്ച് സാരിയിൽ അതിസുന്ദരിയായി നടി ഈഷ റബ്ബ, ചിത്രങ്ങൾ കാണാം

തമിഴിലും മലയാളത്തിലും ഒരേ സമയം ഇറങ്ങിയ ചിത്രമായിരുന്നു ഒറ്റ്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചത്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് നടി ഈഷ റബ്ബയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്. 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola