വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നതിന് പരിഹാരം; പിന്തുടരാം ഈ ശീലങ്ങൾ

വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പരിഹരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • May 28, 2022, 16:40 PM IST
1 /5

റിഫൈൻഡ് കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തുക

2 /5

​ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും

3 /5

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

4 /5

പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക

5 /5

നാരുകൾ അധികമുള്ള ഭക്ഷണം കഴിക്കുക

You May Like

Sponsored by Taboola