Metabolism Tips: പല കാരണങ്ങളാൽ കൊഴുപ്പ് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. അമിതമായ കൊഴുപ്പ് ദോഷകരമാകുമെന്നത് സത്യമാണെങ്കിലും, ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിന് ആവശ്യമാണ്.
Weight Loss Diet Plan: 90-30-50 ഡയറ്റ് പ്ലാൻ മാക്രോ ന്യൂട്രിയന്റുകളുടെ സന്തുലിതമായ ഉപഭോഗത്തിന് ഊന്നൽ നൽകുന്നത് അതിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്.
Air Pollution: യുഎസിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വായു മലിനീകരണവും മധ്യവയസ്കരായ സ്ത്രീകളിലെ ശരീരഭാര വർധനവും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തിയത്.
വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പരിഹരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശരീരഭാരം കൂടിയാല്‍ ആരോഗ്യ പ്രശ്നങ്ങളും കൂടും. വണ്ണമുള്ള ശരീരം ആര്‍ക്കുംതന്നെ ഇഷ്ടമല്ല. തടി കുറയ്ക്കാന്‍ ആളുകള്‍ പാടുപെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
വണ്ണം കുറക്കാൻ ഭക്ഷണ ക്രമം നിയന്ത്രിക്കണ്ടതും അത്യാവശ്യമാണ്. നാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റ്സ്, പെക്ടിൻ ഫൈബർ, വിറ്റാമിൻ -സി എന്നിവ ശരീരത്തിലെ ടോക്സിനെ പുറംതള്ളും