റെട്രോ ലുക്കിൽ ആരാധകരുടെ മനസ് കീഴടക്കി രമ്യ നമ്പീശൻ; ചിത്രങ്ങൾ കാണാം

1 /4

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രമ്യ നമ്പീശൻ. അഭിനയ രംഗത്തും, മറ്റ് സന്നദ്ധ പ്രവർത്തന രംഗങ്ങളിലും താരം സജീവമാണ്. ഇപ്പോള് റിട്രോ ലുക്കിൽ എത്തിയിരിക്കുകയാണ് താരം. മലയാളത്തിൽ കൂടാതെ മറ്റ് തനിന്ദയാണ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചിത്രങ്ങൾ കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola