Encounter In J&K: ലാം സെക്ടര്‍ കേന്ദ്രീകരിച്ച് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്സിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സൈന്യം ജാഗ്രത ശക്തമാക്കിയിരുന്നു
Rescue operations for Arjun on day 7: 8 മീറ്റര്‍ താഴ്ചയില്‍ ദൈര്‍ഘ്യമുള്ളതും കട്ടിയുള്ളതുമായ ലോഹത്തിന്റെ സാന്നിധ്യം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
Indian Army is all set to search for Arjun: രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന അർജുന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കർണാടക സർക്കാരിന്റെ നടപടി.
Army Canteen: 1948 ലാണ് ഇന്ത്യയിൽ ആദ്യമായി ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെൻ്റ് (CSD) സ്ഥാപിതമായത്. ഇതിനെയാണ് ആർമി കാൻ്റീൻ എന്ന പേരിൽ അറിയപ്പെടുന്നത്.
Republic Day Parade 2024: ഏകദേശം 80 ശതമാനവും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന വിഭാഗങ്ങൾ മുതൽ അർദ്ധ സൈനിക വിഭാഗം വരെ നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളി വനിതകളുടെ സാന്നിധ്യമുണ്ടെന്നത് പ്രത്യേകതയേറെയാണ്
75th Republic Day: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തേയും സൈനിക ശക്തിയേയും പ്രകടിപ്പിക്കുന്ന പ്രകടനമാകും ഇന്ന് കർത്തവ്യപഥത്തിൽ നടക്കുക. മാത്രമല്ല ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.