സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക് ഉണ്ടെന്ന് ആരോപിക്കുന്ന ബിജെപി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണം
സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക് ഉണ്ടെന്ന് ആരോപിക്കുന്ന ബിജെപി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണം
എന്ന് ആവശ്യപെടുകയാണ്,ഈ ആവശ്യം ഉന്നയിച്ച് ബിജെപി ശക്തമായ സമരമാണ് നടത്തുന്നത്,കോവിഡ് നിയന്ത്രണങ്ങള്‍
പാലിച്ച് കൊണ്ടാണ് വീടുകളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്.ബിജെപി ഉയര്‍ത്തിയ #ResignKeralaCM സോഷ്യല്‍ മീഡിയയില്‍ ട്രെണ്ടിംഗ് ആവുകയും ചെയ്തു.
സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപെട്ട് ബിജെപി നടത്തിയ പ്രതിഷേധം
ബിജെപി യുടെ പ്രതിഷേധം വീടുകളില്‍ നടക്കുകയും സോഷ്യല്‍ മീഡിയയില്‍ തരംഗം ആവുകയുമായിരുന്നു
സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപെട്ട് ബിജെപി നടത്തിയ പ്രതിഷേധം
സംസ്ഥാന നേതാക്കള്‍ വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു
കോവിഡ് പ്രോടോകോള്‍ പാലിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം
സംസ്ഥാന നേതാക്കള്‍ വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൊച്ചിയില്‍ സമരത്തില്‍ അണിചേര്‍ന്നു
ഒ.രാജഗോപാല്‍ എംഎല്‍എ പ്രതിഷേധത്തില്‍ അണിചേര്‍ന്നപ്പോള്‍