തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. നയന്‍താര ചിത്രങ്ങള്‍ക്കായി എപ്പോഴും ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലായ താരറാണിയുടെ ചില ചിത്രങ്ങള്‍ കാണാം....
സംവിധായകന്‍ വിഗ്നേഷ് ശിവനുമായി ഏറെ നാളായി നയന്‍ പ്രണയത്തിലാണ്. വിവാഹം എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
കറുപ്പ് വസ്ത്രമണിഞ്ഞ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കൊപ്പം ലൊക്കേഷനില്‍...
2020 ജനുവരി ഒന്നിന് പുതുവത്സരം ആശംസിച്ച് പങ്കുവച്ച ചിത്രം.
'നിങ്ങളുടെ ജീവിതം ഒരിക്കലും 'perfect' ആകില്ല, പക്ഷെ outfit perfect ആകണം' -എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ്.
Vogue മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രം..
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ ലുക്ക്...
പിങ്ക് ഫ്ലോറല്‍ സാരിയില്‍ തിളങ്ങി നയന്‍താര..