Weekly Horoscope: ഇവരാണ് ഈ ആഴ്ചയിലെ ഭാഗ്യ രാശികൾ, ധന യോഗത്തിലൂടെ ലഭിക്കും കിടിലം നേട്ടങ്ങൾ!

Weekly Horoscope: ഈ ആഴ്ച ചില രാശിക്കാർക്ക് അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും.  ശുക്രനും ചൊവ്വയും ചേർന്ന് ധനയോഗം സൃഷ്ടിക്കുകയാണ്. അതുപോലെ സൂര്യന്റെയും വ്യാഴത്തിൻ്റെയും നക്ഷത്രം മാറുകയാണ്. 

Weekly Rashifal: ശനി സ്വന്തം രാശിയായ കുംഭത്തിൽ സൂര്യനോടൊപ്പമുണ്ട്. ഇത് 5 രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.   ആ രാശിക്കാർ ഏതൊക്കെ അറിയാം...

 

1 /6

 ശുക്രനും ചൊവ്വയും ചേർന്ന് ധനയോഗം സൃഷ്ടിക്കുകയാണ്. അതുപോലെ സൂര്യന്റെയും വ്യാഴത്തിൻ്റെയും നക്ഷത്രം മാറുകയാണ്. ശനി സ്വന്തം രാശിയായ കുംഭത്തിൽ സൂര്യനോടൊപ്പമുണ്ട്. ഇത് 5 രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.   ആ രാശിക്കാർ ഏതൊക്കെ അറിയാം...

2 /6

ഇടവം (Taurus): ഈ ആഴ്ച ഇടവ രാശിക്കാർക്ക് അടിപൊളിയായിരിക്കും.  ഇവർക്ക് ജോലിയുമായി ബന്ധപ്പെട്ട ഒരു അടിപൊളി വാർത്ത ലഭിക്കും. ഉയർന്ന സ്ഥാനവും ധനവും ബഹുമാനവും ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം പ്രതീക്ഷിച്ചതിലും കൂടുതൽ ഫലം നൽകും. 

3 /6

ചിങ്ങം (Leo): ഈ ആഴ്ച ചിങ്ങം രാശിക്കാർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളെ മുന്നോട്ട് നയിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ബിസിനസുകാർക്ക് യാത്രയ്ക്ക് സാധ്യത.  അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും.

4 /6

വ്യശ്ചികം (Scorpio): ഈ ആഴ്ച ഈ രാശിക്കാർക്ക് ആഗ്രഹിച്ച വിജയം ലഭിക്കും അതിലൂടെ ഇവർ വളരെയധികം സന്തോഷമുള്ളവരായിരിക്കും.  വീട്ടുകാരുടെ പിന്തുണയുണ്ടാകും. ജോലി മാറാനുള്ള ആഗ്രഹം സഫലമാകും. ബിസിനസ്സിൽ ലാഭം, ഒപ്പം ഒരു വലിയ ഓർഡർ ലഭിക്കും. വിവാഹിതരുടെ ജീവിതവും വളരെ നല്ലതായിരിക്കും.

5 /6

മകരം (Capricorn): ഈ സമയം നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായേക്കാം. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും.  നിങ്ങളുടെ ജോലി പൂർത്തിയാകും. ജോലിയിലും ബിസിനസ്സിലും ആഗ്രഹിച്ച വിജയംനേടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, വീട്ടിൽ സന്തോഷവും ഐശ്വര്യവുമുണ്ടാകും.   

6 /6

മീനം (Pisces): ഈ ആഴ്ച മീനം രാശിക്കാർക്കും അനുകൂലമായിരിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും,  ചില അവാർഡുകളോ ബഹുമതികളോ ലഭിക്കാൻ സാധ്യത, ബിസിനസിൽ നിക്ഷേപിക്കാം, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola