Rithu Manthra : പുത്തൻ ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര; ചിത്രങ്ങൾ കാണാം

1 /4

ബിഗ് ബോസിലൂടെയെത്തി മലയാളികളുടെ ഹൃദയത്തിലിടം നേടിയ താരമാണ് ഋതു മന്ത്ര.

2 /4

മോഡലും നടിയുമായ ഋതു മന്ത്ര ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

3 /4

ഋതുവിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യൽ മീഡിയയിൽ  ആരാധകർ ഏറ്റെടുക്കാറുണ്ട്.

4 /4

ഋതുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ദ നേടിയിരിക്കുന്നത്.

You May Like

Sponsored by Taboola