Bigg Boss Malayalam 7 Grand Finale Live Updates: അനുമോളും അനീഷും തമ്മിലായിരുന്നു കടുത്ത മത്സരം നടന്നത്. അവസാനം കപ്പ് ഉയർത്തിയത് അനുമോളാണ്.
Bigg Boss Malayalam Season 7 Latest Updates:പരസ്യമായി അനുമോൾ നാണം കെടുത്തിയപ്പോൾ ഇനിയിവിടെ നിൽക്കില്ലെന്ന് രേണു സുധി
Bigg Boss Malayalam Season 7 Latest Updates: പോയിന്റുകള്‍ വളരെ കൃത്യമായി അവതരിപ്പിച്ച ബിന്‍സി പുറത്തു പോകുമ്പോള്‍ അത്ര ആക്റ്റീവ് അല്ലാത്ത പലരും ഷോയില്‍ തുടരുന്നുണ്ട്.
Bigg Boss Malayalam Season 7 Latest Updates: ചെറിയ സൈക്കിൾ വൃത്താകൃതിയിലുള്ള ട്രാക്കിലൂടെ ചവിട്ടുന്നതായിരുന്നു ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്ക്.
ബിഗ് ബോസ് എന്ന സ്വപ്നത്തിനായി സർക്കാർ ജോലിയിൽ നിന്ന് നീണ്ട അവധിയെടുത്താണ് അനീഷ് വന്നിരിക്കുന്നത്.
Bigg Boss Malayalam Season 7 Latest Updates:വേക്കപ്പ് സോങ്ങിന് ശേഷം രേണു ഉറങ്ങിയെന്ന് ആരോപിച്ചതാണ് അനീഷും രേണു സുധിയും തമ്മിലുള്ള തർക്കത്തിന് കാരണം.
Bigg Boss Malayalam Season 7 Latest Updates:ബിഗ് ബോസ് രേണു സുധിക്ക് നൽകുന്നത് ഞെട്ടിക്കുന്ന പ്രതിഫലം. മുൻപ് പേളി മാണി കൈപ്പറ്റിയതിന് സമാനമായ തുകയാണിതെന്നാണ് റിപ്പോർട്ട്.
Bigg Boss Malayalam Season 7 Latest Updates:ബിഗ് ബോസ് മലയാളം സീസൺ 7 ൽ നിലവിലെ ക്യാപ്റ്റൻ അനീഷാണ്.
Bigg Boss Malayalam Season 7 Latest Updates:ജിസേലിന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള ഷാനവാസിന്റെ പ്രസ്താവനയിൽ കടുത്ത വിമർശനമാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടാകുന്നത്.
Bigg Boss Malayalam All Seasons Winners: ബിഗ് ബോസ് മലയാളം പുതിയ സീസൺ തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. മത്സരാർത്ഥികളെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ സോഷ്യൽ മീഡിയകളിൽ തകൃതിയായി നടക്കുന്നുണ്ട്.
Bigg Boss Malayalam Season 7: സീസൺ 7ന്റെ അവതാരകൻ മോഹൻലാൽ തന്നെയായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ പോസ്റ്റ്.
സൽമാൻ ഖാന്റെ ബിഗ് ബോസിൽ പങ്കെടുക്കാനുള്ള ഓഫർ കുനാൽ കമ്ര നിരസിച്ചു
Bigg Boss Malayalam Season 6:ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും
Bigg Boss Malayalam Season 6: ഓരോ ദിവസവും ആറ് പേർക്കും ലഭിക്കുന്ന വോട്ടിലും വലിയ മാറ്റങ്ങളാണ് കാണാൻ കഴിയുക എന്നതാണ് റിപ്പോർട്ട്.
Bigg Boss Case:അക്രമം അശ്ലീലം എന്നിവയെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുന്നു എന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുമാണ് അജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ക്രിമിനൽ അഭിഭാഷകൻ ആളൂർ മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതായി അജു പറഞ്ഞു.
Bigg Boss Malayalam Season 6 New Update:1 മിനിറ്റ് 50 സെക്കൻറ് ദൈർഘ്യമുള്ള പ്രമോയോണ് റിലീസ് ചെയ്തത്. അതേസമയം സീസൺ-6 എന്ന് തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല
Bigg Boss Malayalam Season 6 : ബിഗ് ബോസ് മലയാളം ആറാം ഉടൻ എത്തുന്നു അറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർ പങ്കുവെക്കുന്ന രണ്ടാമത്തെ പ്രൊമോ വീഡിയോ ആണിത്
Bigg Boss Malayalam Season 6 Updates : ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ അടിമുടി പ്രവചനാതീതം ആകുമെന്നറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർ റിയാലിറ്റി ഷോയുടെ പ്രൊമോ വീഡിയോ പുറത്ത് വിട്ടു
Bigg Boss Malayalam Season 6 : തമിഴ്, ഹിന്ദി, കന്നഡാ, തെലുങ്ക് പതിപ്പികുളുടെ ബിഗ് ബോസിന്റെ നിലവിലെ സീസൺ പൂർത്തിയായി. ഇനി മലയാളത്തിലെ സീസൺ ആണ് ബാക്കിയുള്ളത്
Bigg Boss Malayalam Season 6 : ഫെബ്രുവരി മുതൽ ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
Bigg Boss Malayalam Season 5 Winner : സിനിമ സംവിധായകനായ അഖിൽ മാരാർ മറ്റ് ഫൈനലിസ്റ്റുകളെക്കാൾ ഏറെ വോട്ട് നേടിയെടുത്തിരുന്നു
Bigg Boss Malayalam Season 5 Winner : സീരിയൽ താരം റെനീഷ റെഹിമാനാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ റണ്ണറപ്പ്