3 December Love Horoscope: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയണ്ടേ? രണ്ട് മനസുകളുടെ കൂടിച്ചേരലാണ് പ്രണയം. പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്ന പ്രണയബന്ധങ്ങളും അല്ലാത്തവയുമുണ്ട്. നിങ്ങളുടെ പ്രണയജ്യോതിഷഫലം അറിയാം.
Best Life Partner Zodiac: എല്ലാവരും അവരുടെ ജീവിതത്തിൽ നല്ല ജോലി, തൊഴിൽ, ജീവിതം എന്നിവ ആഗ്രഹിക്കുന്നു. ഇതിനെല്ലാം പുറമെ തങ്ങളുടെ ജീവിതത്തിലെ സുഖവും ദുഖവും പങ്കിടാൻ കഴിയുന്ന ഒരു നല്ല ജീവിതപങ്കാളിയെ ലഭിക്കാനും എല്ലാവരും ആഗ്രഹിക്കുന്നു.
Surya Gochar In Kumbh: കുംഭം രാശിയിൽ ഇന്ന് സൂര്യൻ സംക്രമിച്ചിരിക്കുകയാണ്. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നമുക്ക് നോക്കാം.
Surya Gochar In Kumbh: കുംഭം രാശിയിലെ ഗ്രഹങ്ങളുടെ സംക്രമണം ജാതകരുടെ പ്രണയ ജീവിതത്തെയും ബാധിക്കും. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ പ്രണയജീവിതം മെച്ചപ്പെടുമെന്ന് അറിയാം.
Weekly Love Horoscope 4 to 10 December 2023: ഈ ആഴ്ച ചില രാശിക്കാരുടെ പ്രണയ ജീവിതം വളരെ നല്ലതായിരിക്കും. ഈ ആളുകളുടെ പ്രണയ ജീവിതം സ്നേഹവും സന്തോഷവും കൊണ്ട് നിറയും.
Love Horoscope October 2023: ഓരോ രാശിക്കാർക്കും എങ്ങനെയുള്ള സമയം ആയിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് കൃത്യമായ തീരുമാനങ്ങളെടുക്കാൻ സഹായിച്ചേക്കാം. ഒക്ടോബർ മാസത്തിൽ ഓരോ രാശിക്കാരുടെയും പ്രണയജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
Love Horoscope 2023: കുംഭ രാശിക്കാർ അവരുടേതായ ലോകത്ത് മുഴുകിയിരിക്കുന്നു. അവർ എപ്പോഴും സ്വന്തം ജോലി നോക്കുകയും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
Love Horoscope July 31 - August 6: നിങ്ങളുടെ ബന്ധത്തില് ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുകൾ സ്വാധീനം ചെലുത്തുമോ? പരസ്പരം അവിശ്വാസം ഉണ്ടാകുമോ? എങ്ങിനെയായിരിയ്ക്കും നിങ്ങളുടെ വരും ആഴ്ചയിലെ പ്രണയ ജീവിതം? അറിയാം
Love Horoscope Today: രാശിഫലം അനുസരിച്ച് നിങ്ങളുടെ പ്രണയജീവിതം ഇന്ന് എത്തരത്തിലുള്ളതായിരിക്കുമെന്ന് അറിയാം. ഇന്നത്തെ രാശിഫലം അനുസരിച്ച് ഏത് രാശിക്കാർക്കാണ് പ്രണയസാഫല്യം ഉണ്ടാകുന്നതെന്ന് നോക്കാം.
Love Horoscope July 2023: പ്രണയത്തിനും പ്രണയ ബന്ധങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം ശുക്രനാണ്. ശുക്രൻ പ്രണയത്തെയും വിവാഹത്തെയും സൂചിപ്പിക്കുന്നു, ചന്ദ്രനും ചൊവ്വയ്ക്കും ഉണ്ട് പ്രാധാന്യം. ചന്ദ്രൻ വികാരങ്ങളെ നിയന്ത്രിക്കുന്നു, ഹൃദയ വികാരങ്ങള്ക്ക് ചൊവ്വ ഉത്തരവാദിയാണ്
Love Horoscope: നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുമോ അല്ലെങ്കിൽ എന്തെങ്കിലും തടസ്സം വരാൻ പോകുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ഒരു സൂചന പ്രണയ ജാതകത്തിലൂടെ ലഭിക്കും.
Astrological Prediction: പുതിയ ആശയങ്ങളും ജീവിതരീതികളും അനുഭവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിഥുനം രാശിക്കാർ. ചിങ്ങം, തുലാം, മേടം, ചിങ്ങം, ധനു എന്നീ രാശികളാണ് മിഥുനം രാശിയുമായി ഏറ്റവും അനുയോജ്യമായ രാശികൾ.
Love Horoscope: സ്നേഹിച്ച ആളെ സ്വന്തമാക്കാൻ കഴിയുക എന്നത് ഓരോരുത്തരുടേയും ഭാഗ്യം അനുസരിച്ചായിരിക്കും. പലപ്പോഴും മോശം സമയത്ത് ചെയ്യുന്ന പല കാര്യങ്ങളും ശരിയാകാറില്ല. അതുകൊണ്ടുതന്നെ നിങ്ങളും പ്രണയവിവാഹത്തിനായുള്ള സമ്മതത്തിന് മാതാപിതാക്കളോട് സംസാരിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്ന് ഈ രാശിക്കാർക്ക് അനുകൂല ദിവസമാണ്.
Valentines Day 2022: ഇന്ന് ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ 3 രാശികളിൽ 2-2 ഗ്രഹങ്ങൾ തുടരുന്നു. രാഹു-കേതുക്കളുടെ സ്ഥാനം നല്ല രീതിയിൽ തുടരുന്നു. കൂടാതെ ഇന്ന് പുണർതം നക്ഷത്രം നിലനിൽക്കും ഒപ്പം ആയുഷ്മാൻ യോഗവും രൂപപ്പെടുന്നു. ഈ പ്രണയദിനത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അത്തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ ഇത് 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇന്നത്തെ ഈ 5 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയണ്ടേ..
Valentine Week: വാലന്റൈൻസ് വീക്ക് ആരംഭിച്ചു കഴിഞ്ഞു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. വാലന്റൈൻസ് ഡേ സ്പെഷ്യൽ ആക്കാനാണ് പലരും ആലോചിക്കുന്നത്. തങ്ങളുടെ പ്രണയ പങ്കാളിക്ക് വേണ്ടി നിരവധി പ്രത്യേകതയുള്ള പദ്ധതികൾ തയ്യാറാക്കുന്ന ആഴ്ചകൂടിയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.