Rithu Mantra : ഗുച്ചി ടി ഷർട്ടിൽ സ്റ്റൈലിഷായി ഋതു മന്ത്ര; ചിത്രങ്ങൾ കാണാം

1 /7

ഗുച്ചിയുടെ ടി ഷർട്ടിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഋതു മന്ത്ര. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /7

ബിഗ് ബോസ് മലയാളം സീസൺ ത്രീയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടിയും മോഡലുമായ ഋതു മന്ത്ര.

3 /7

ഹണീ ബീ 2, കിംഗ് ലിയർ, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്.

4 /7

ഇൻസ്റ്റാഗ്രാമിൽ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്

5 /7

6 /7

7 /7

You May Like

Sponsored by Taboola