Shani Gochar 2024: 30 വർഷത്തിന് ശേഷം അപൂർവ്വ രാജയോഗം; ഇവർക്ക് ലഭിക്കും ജോലിയിൽ നേട്ടവും സാമ്പത്തിക പുരോഗതിയും!

Shash Mahapurush Rajayoga: ജ്യോതിഷത്തിന്റെ ഡിസ്ടഘനത്തിൽ ശനി കുംഭ രാശിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്.  ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്

Rajayoga 2024: ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശിപരിവർത്തനം നടത്താറുണ്ട്. അതിൽ ഏറ്റവും മഹത്വപൂർണ്ണമായ ഗ്രഹമായിട്ട് കണക്കാക്കുന്നത് ശനിയും വ്യാഴവുമാണ്

1 /9

Rajayoga 2024: ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശിപരിവർത്തനം നടത്താറുണ്ട്. അതിൽ ഏറ്റവും മഹത്വപൂർണ്ണമായ ഗ്രഹമായിട്ട് കണക്കാക്കുന്നത് ശനിയും വ്യാഴവുമാണ്

2 /9

ഇവിടെ വ്യാഴം കൃപ ചൊരിയുന്ന ഗ്രഹമാണെങ്കിൽ ശനി ക്രൂരനും ന്യായത്തിന്റെ ദൈവവുമാണ്.

3 /9

ശനി വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ടുതന്നെ ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകാൻ രണ്ടര വർഷത്തെ സമയമെടുക്കും

4 /9

ഒരു രാശിയിൽ നിന്നും മാറിയാൽ പിന്നെ അതെ രാശിയിലെത്താൻ ശനിക്ക് 30 വർഷത്തെ സമയമെടുക്കും. ശനി നിലവിൽ തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്.

5 /9

ഇത് 2025 വരെ ഇവിടെ തുടരും. ഈ സമയം ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും.  ഈ യോഗത്തെ വളരെ നല്ലൊരു യോഗമായിട്ടാണ് കണക്കാക്കുന്നത്. ഇത് 2025 ൽ ശനി രാശി മാറുന്നതുവരെ തുടരും.

6 /9

ഈ സമയം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും ഒപ്പം സമൂഹത്തിൽ ആദരവും ലഭിക്കും, ഈ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് വലിയ നേട്ടങ്ങൾ ലഭിക്കുക എന്നറിയാം...  

7 /9

ഇടവം (Taurus): ഈ രാജയോഗം ഇടവ രാശിയുടെ കർമ്മ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് വിശേഷ ലാഭം ലഭിക്കും. ഈ രാശിക്കാർക്ക് ജോലിയിൽ നല്ല ലാഭവും ലഭിക്കും.  കുറച്ചു നാളായി മുടങ്ങി കിടന്ന ജോലികൾ ഈ സമയം പൂർത്തിയാകും ഒപ്പം ധനനേട്ടവും ഉണ്ടാകും

8 /9

മകരം (Capricorn): ഈ രാശിക്കാർക്കും രാജയോഗം അടിപൊളി ഫലങ്ങൾ നൽകും. ഈ രാജയോഗം മകരം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് നടക്കുന്നത്. ഇത് ജോലിയുമായി ബന്ധപ്പെട്ട ഭവനമാണ്.  ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, മുടങ്ങിയ ജോലികൾ പൂർത്തിയാകും, പഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള യോഗമുണ്ടാകും, ജോലിയുള്ളവർക്കും ഈ രാജയോഗം വളരെ നല്ലതാണ്.  

9 /9

കുംഭം (Aquarius): ഈ രാശിയുടെ ലഗ്ന ഭാവത്താണ് ഈ രാജയോഗം ഉണ്ടായിരിക്കുന്നത്. ഇവർക്ക് ഇതിലൂടെ വിശേഷ ലാഭം ഉണ്ടാകും, ഭാഗ്യം കൂടെയുണ്ടാകും, എല്ലാ മേഖലയിലും നേട്ടമുണ്ടാകും, പുതിയ ജോലി ശരിയാകും, ജോലിയുള്ളവർക്ക് പ്രമോഷൻ നല്ല ഇൻക്രിമെന്റ് എന്നിവ ലഭിക്കും, വ്യാപാരത്തിലും നല്ല നേട്ടമുണ്ടാകും, ആരോഗ്യം നല്ലതായിരിക്കും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola