Salman Khan Death Threat: ലോറൻസ് ബിഷ്നോയ് മുന്‍പ് സൽമാൻ ഖാനോടുള്ള അനിഷ്ടം പ്രകടിപ്പിക്കുകയും അദ്ദേഹത്തിനും പിതാവ് സലിം ഖാനെതിരെയും ഭീഷണികൾ അയയ്ക്കുകയും ചെയ്തിരുന്നു. സല്മാന് ഖാന് മുബൈ പോലീസ് പ്രത്യേക സുരക്ഷ നല്കി വരികയാണ്.
Mia Khalifa in Bigg Boss OTT 2: മുന്‍ പോണ് താരം മിയ ഖലീഫ 'ബിഗ് ബോസ് OTT 2' ന്റെ ഭാഗമാകാൻ പോകുന്നു. എന്ന വാർത്ത കേട്ടതോടെ പ്രേക്ഷകരില്‍ ബിഗ് ബോസ് OTT 2 നെ കുറിച്ചുള്ള ആവേശം കൂടി
Highest Paid Actor: ബോളിവുഡിലെ മുന്‍ നിര നടന്മാര് ഒരു ചിത്രത്തിന് വന്‍ തുക പ്രതിഫലം വാങ്ങുന്നത് ഒരു വലിയ കാര്യമല്ല. നമുക്കറിയാം, അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സല്മാന് ഖാന് തുടങ്ങിയവര്‍ ഒരു ചിത്രത്തിന് വലിയ തുക പ്രതിഫലം പറ്റുന്നവരാണ്.
Salman Khan gets Threat Call: ക്രിമിനൽ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്റെ ഭീഷണികൾക്കിടയിൽ നടൻ അടുത്തിടെ ബുള്ളറ്റ് പ്രൂഫ് എസ്യുവി വാങ്ങിയിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന ഈ പുതിയ ബുള്ളറ്റ് പ്രൂഫ് എസ്യുവി ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.
Salman Khan Receives Threat E-mail: സൽമാൻ ഖാന് വീണ്ടും ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. നടന്റെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് മുംബൈ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
Pathaan Box Office Collection Day 6: രണ്ടാം വാരാന്ത്യത്തോടെ ദംഗലിന്റെ ലൈഫ് ടൈം കളക്ഷനെ മറികടന്ന് പത്താൻ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറാനും സാധ്യതയുണ്ട്.
Malaika Arora Angry on Salman Khan Name: മലൈക അറോറ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് ആദ്യം വിവാഹം കഴിച്ചതെങ്കിലും അവർ ഫിലിം ഇൻഡസ്ട്രയിൽ വന്നതും അവരുടേതായ വ്യക്തമുദ്ര പതിപ്പിച്ചതും അവരുടെ കഴിവ് കൊണ്ട് തന്നെയാണ്.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷമാണ് സല്മാന് ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നത്
ബോളിവുഡിലെ 'ദബംഗ്' നടൻ സൽമാൻ ഖാന് സ്വന്തം സുരക്ഷയ്ക്കായി ഇനി തോക്ക് കൈവശം വയ്ക്കാം. സൽമാൻ ഖാനും പിതാവ് സലിം ഖാനും വധഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് താരം ആയുധം സൂക്ഷിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിച്ചിരുന്നു.
സൽമാൻ ഖാന ഒരു മുൻ റോ ഏജന്റായാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കത്രീന കൈഫ് ആണ് ടൈഗർ 3 യിലെ നായിക. കഴിഞ്ഞ വർഷം ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത് മുതൽ പുറത്ത് വന്നിരുന്ന അഭ്യുഹം ആയിരുന്നു ഷാരൂഖ് ഖാൻ ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു എന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.