samantha ruth prabhu: സാരിയില്‍ സ്റ്റണ്ണിംഗ് ലുക്കില്‍ സാമന്ത; ന്യൂയോര്‍ക്കിലെ ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് സാമന്ത. മലയാളിയല്ലെങ്കിലും ഇങ്ങ് കേരളത്തിലും സാമന്തയ്ക്ക് നിരവധി ആരാധകരുണ്ട്.

 

Samantha ruth prabhu latest photos: തമിഴ്, തെലുങ്ക് സിനിമകളിലാണ് സാമന്ത പ്രധാനമായും അഭിനയിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി ​ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായ താരം കൂടിയാണ് സാമന്ത. 

 

1 /7

​ഗൗതം മേനോൻ സംവിധാനം ചെയ്ത യു മായാ ചേസവേ (2010) എന്ന ചിത്രത്തിലൂടെയാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്. 

2 /7

13 വർഷം നീണ്ട കരിയറിൽ 50-ഓളം ചിത്രങ്ങളിൽ സാമന്ത അഭിനയിച്ചു. 

3 /7

4 ഫിലിം ഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും സാമന്ത സ്വന്തമാക്കിയിട്ടുണ്ട്. 

4 /7

സാമന്തയുടെ വിവാഹ മോചനവും തുടര്‍ന്ന് വന്ന ആരോഗ്യ പ്രശ്നങ്ങളുമെല്ലാം വലിയ വാർത്തയായിരുന്നു. 

5 /7

പേശികള്‍ ക്ഷീണിക്കുകയും ദുര്‍ബലമാകുകയും ചെയ്യുന്ന മയോസിറ്റിസ് എന്ന അപൂർവ രോ​ഗമാണ് സാമന്തയെ ബാധിച്ചത്. 

6 /7

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സാമന്ത.

7 /7

സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള സാമന്തയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola