Saniya Iyappan: ബോൾഡ് ലുക്കിൽ സാനിയ! ചിത്രങ്ങൾ കാണാം

മലയാളത്തിലെ യുവനടിമാരിൽ ഏറെ ശ്രദ്ധേയയായ നടിയാണ് സാനിയ. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് സാനിയ.

Saniya Iyappan latest photos: ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് സാനിയ ശ്രദ്ധേയയാത്. ബാലതാരമായാണ് സാനിയ വെള്ളിത്തിരയിലെത്തിയത്.

1 /6

2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അരങ്ങേറ്റം കുറിച്ചത്.   

2 /6

ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായത്.  

3 /6

മലയാളത്തിലെ നടിമാരെ കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം കൊണ്ടു വന്ന നടിയാണ് സാനിയ ഇയ്യപ്പൻ.  

4 /6

മലയാളത്തിൽ ഇത്ര ധൈര്യത്തോടെ ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന മറ്റ് നടിമാരില്ലെന്ന് തന്നെ പറയാം.  

5 /6

വസ്ത്രധാരണത്തിന്റെ പേരിൽ കരിയറിന്റെ തുടക്കം മുതൽ സാനിയ വിമർശനങ്ങൾ നേരിടുന്നുണ്ട്.   

6 /6

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola