മത്സ്യകന്യകയെ പോലെ ഫിഷ്ക്കട്ട് സ്കർട്ടിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് പ്രിയതാരം സാനിയ ഇയ്യപ്പൻ
കഹാനി സ്റ്റോറീസ് ഇൻ ത്രെഡിസ് ഡിസൈൻ ചെയ്ത ഡ്രസ്സ് അണിഞ്ഞാണ് താരം എത്തിയത്.
ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് സാനിയ ഇയ്യപ്പൻ അഭിനയ രംഗത്തേക്ക് എത്തിയത്.
നിവിൻ പോളിക്ക് ഒപ്പമുള്ള സാറ്റർഡേ നൈറ്റാണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം