Sapthami Gowda: കുതിര സവാരി നടത്തി സപ്തമി ഗൗഡ; ചിത്രങ്ങൾ കാണാം

കന്നഡ സിനിമയിലെ പ്രമുഖ നടിമാരിലൊരാളാണ് സപ്തമി ഗൗഡ. 2020ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സപ്തമി അരങ്ങേറ്റം കുറിച്ചത്. 

 

Sapthami Gowda latest photos: ആദ്യ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ അരങ്ങേറ്റ ചിത്രത്തിലെ സപ്തമിയുടെ പ്രതികരണം ശ്രദ്ധിക്കപ്പെട്ടു. 

1 /7

പോപ്‌കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നവാഗത നടിക്കുള്ള SIIMA അവാര്‍ഡ് സപ്തമി നേടി.  

2 /7

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര (2022) എന്ന ചിത്രമാണ് സപ്തമിയുടെ കരിയറില്‍ വഴിത്തിരിവായത്.   

3 /7

ലീല എന്ന കഥാപാത്രത്തെയാണ് സപ്തമി കാന്താരയില്‍ വഴിത്തിരിവായത്.   

4 /7

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത വാക്‌സിന്‍ വാര്‍ (2023) എന്ന ചിത്രത്തിലൂടെ സപ്തമി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.   

5 /7

ഒരു സോഫ്റ്റ്വെയര്‍ പ്രൊഫഷണലായാണ് സപ്തമി തന്റെ കരിയര്‍ ആരംഭിച്ചത്.   

6 /7

ആക്ടിംഗ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് നീന്തല്‍ താരമായിരുന്നു സപ്തമി ഗൗഡ.   

7 /7

സോഷ്യല്‍ മീഡിയയില്‍ സപ്തമി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola