കുട്ടിക്കാലത്തേയും ഇന്നത്തേയും ചിത്രം പങ്കിട്ടാണ് സാറാ അലി ഖാൻ ഈദ് ആശംസകൾ പങ്കുവെച്ചത്.
എല്ലാവർക്കും അനന്യ പാണ്ഡെ ഈദ് ആശംസകൾ നേർന്നു
മന്യത ദത്ത് കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിച്ചു
ഭർത്താവ് വിവേകിനൊപ്പമുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് ദിവ്യാങ്ക എല്ലാവർക്കും ഈദ് ആശംസകൾ നേർന്നു