Leela Palace ന്റെ പൗരാണികതയിൽ വധുവായി അണിഞ്ഞൊരുങ്ങി Sara Ali Khan; ചിത്രങ്ങൾ കാണാം

ചിത്രങ്ങൾ മനീഷ് മൽഹോത്ര തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്ക് വെച്ചിരിക്കുന്നത്. 

മനീഷ് മൽഹോത്രയുടെ പുതിയ കളക്ഷനായ നൂർണിയത്തിന്റെ പുതിയ വിവാഹ വസ്ത്രത്തിൽ അതി സുന്ദരിയായ വധുവായി എത്തിയിരിക്കുകയാണ് സാറ അലി ഖാൻ. ചിത്രങ്ങൾ മനീഷ് മൽഹോത്ര തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്ക് വെച്ചിരിക്കുന്നത്.  ഇതിന് മുമ്പും ഇതേ കളക്ഷനിലെ വസ്ത്രങ്ങൾ ധരിച്ച് കൊണ്ടുള്ള ചിത്രങ്ങൾ സാറയും മനീഷ് മൽഹോത്രയും പങ്ക് വെച്ചിരുന്നു.  ലീലാ പാലസിന്റെ ചമയങ്ങളുമായി ഒത്ത് ചേരുന്ന രീതിയിലായിരുന്നു സാറയുടെ വസ്ത്രങ്ങളും. ചിത്രങ്ങൾ കാണാം

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola