Dhanush Cyber Trolls: ചേരിയിൽ നിന്ന് വന്നവർ ചേരിയിൽ തന്നെ എന്നും താമസിക്കണോ എന്ന ധനുഷിന്റെ ചോദ്യമാണ് പലരേയും ചൊടിപ്പിച്ചത്. ധനുഷിനെ നെപ്പോ കിഡ് എന്ന് വിശേഷിപ്പിക്കുന്നവരാണ് ഇവർ.
സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ, ദുഷ്റ വിജയൻ, എസ്ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Aishwaryaa Rajinikanth's New beach house: തമിഴ് സിനിമയിലെ എക്കാലത്തേയും സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. അദ്ദേഹത്തെ പോലെ തന്നെ സിനിമാ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്തും. രജനി ഫാമിലിയിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഏറെ താൽപര്യമാണ്.
'ക്യാപ്റ്റൻ മില്ലർ', 'നാ സാമി റേഞ്ച്' എന്നീ ചിത്രങ്ങളിലൂടെ ധനുഷും നാഗാർജുനയും മെഗാ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചതോടെ ഈ ഇതിഹാസ മൾട്ടിസ്റ്റാർ പ്രോജക്റ്റ് വൻ ആവേശത്തോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.