See Pics: മികച്ച ഫോട്ടോകളടങ്ങിയ നിധിപ്പെട്ടിയാണ് സാറയുടെ ഇന്‍സ്റ്റഗ്രാം...

ഇതുവരെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് അനിയന്‍ ഇബ്രാഹിം.

Jun 30, 2020, 01:02 AM IST

ബോളിവുഡ് സൂപ്പര്‍ താരം സൈഫ് അലി ഖാന്‍റെ പുത്രിയും നടിയുമായ സാറ അലിഖാന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സാറ മുന്‍നിര നായികാ പദവിയിലേക്ക് ഉയര്‍ന്നു വരുന്ന താരസന്തതികളില്‍ ഒരാളാണ്.

 

1/5

അനിയന്‍ ഇബ്രാഹിമിനൊപ്പം...

സൈഫ് അലി ഖാന്‍റെയും അമൃത സിംഗിന്‍റെയും രണ്ടു മക്കളില്‍ മൂത്തവളാണ് സാറ. ഇതുവരെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് അനിയന്‍ ഇബ്രാഹിം. 

2/5

2. അരങ്ങേറ്റം സുഷാന്തിനൊപ്പം...

അടുത്തിടെ അന്തരിച്ച പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിനൊപ്പ൦ 'കേദാര്‍നാഥ്‌'  എന്ന സിനിമയിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം.

3/5

ആദ്യ അവാര്‍ഡ്‌

2018ല്‍ മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് താരം സ്വന്തമാക്കി.

4/5

ഫോര്‍ബ്സ് ഇന്ത്യയിലും...

2019ല്‍ ആദ്യ 100 ബോളിവുഡ് പ്രമുഖരുടെ പട്ടികയില്‍ താരം ഇടം നേടി. 

5/5

വാര്‍ഷിക വരുമാനം

ഏകദേശം 6 കോടിയിലധികം രൂപയാണ് താരത്തിന്‍റെ വാര്‍ഷിക വരുമാനം.