ഹാർദിക്കിന്‍റെ നടാഷ ദേവതയെ പോലെ.... ചിത്രങ്ങള്‍ കാണാം

സെബീരിയന്‍ മോഡലായ നടാഷ പ്രകാശ് ജായുടെ സത്യഗ്രഹാ  എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്.

Jun 29, 2020, 11:01 PM IST

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പങ്കാളിയും നടിയുമായ നടാഷ സ്റ്റാൻ‌കോവിച്ചിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതായി ഇരുവരും അടുത്തിടെ അറിയിച്ചിരുന്നു.

 

1/6

Say hello to Hardik and Natasa

ജനുവരിയില്‍ ദുബായില്‍ വച്ചാണ് ഹാര്‍ദ്ദിക് നടാഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അന്ന് മുതല്‍ ഇരുവരും ഒരുമിച്ചാണ് താമസം. എന്നാല്‍, ഇരുവരുടെയും വിവാഹ വാര്‍ത്തകളില്‍ സ്ഥിരീകരണം ഒന്നുമില്ല.

2/6

What a lovely picture

സെബീരിയന്‍ മോഡലായ നടാഷ പ്രകാശ് ജായുടെ സത്യഗ്രഹാ  എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മികച്ച ഫോട്ടോകളുടെ ഒരു ശേഖരം തന്നെയുണ്ട്‌.

3/6

Waah!!

ഈ ചിത്രത്തില്‍ നടാഷ അതീവ സുന്ദരിയായിരിക്കുന്നു. അല്ലെ? 

4/6

Kiss of love

ഹാര്‍ദ്ദികിന്‍റെയും നടാഷയുടെയും 'Kiss Of Love'.

5/6

So beautiful

പച്ച ഗൌണില്‍ ദേവതയെ പോലെ...

6/6

So chic

മോഡലായത് കൊണ്ടുതന്നെ സാധാരണ വേഷത്തെയും ഫാഷനബിള്‍ ഔട്ട്‌ഫിറ്റാക്കി മാറ്റാന്‍ നടാഷയ്ക്ക് സാധിക്കും.