ഇത് സരയു തന്നെയാണോ? രാജകീയ പ്രൌഡിയില്‍ താരത്തിന്‍റെ ഫോട്ടോഷൂട്ട്‌

ഏറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്. 

ബിഗ്‌സ്ക്രീന്‍-മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം സരയു മോഹന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

 

1 /7

ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സരയുവിന്റെ ചലച്ചിത്ര അരങ്ങേറ്റം. അവതാരക എന്ന നിലയിലും ശ്രദ്ധേയയാണ് സരയു. 

2 /7

ഏറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്

3 /7

'കക്ഷി അമ്മിണിപിള്ള'യാണ്‌ സരയുവിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം. 

4 /7

ചലച്ചിത്ര രംഗത്തെ സഹസംവിധായകനായ സനലാണ് സരയുവിന്റെ ഭര്‍ത്താവ്.

5 /7

തന്റെ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് സരയു. 

6 /7

സരയു ഏറ്റവും ഒടുവിലായി പങ്കുവച്ച തന്റെ മേക്കോവര്‍ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

7 /7

രാജകീയ പ്രൌഡിയോടെയുള്ള തന്റെ ചിത്രങ്ങളാണ്‌ താരം പങ്കുവച്ചിരിക്കുന്നത്. 

You May Like

Sponsored by Taboola