മഞ്ഞയിൽ തിളങ്ങി സരയൂ, ചിതങ്ങൾ കാണാം...

മിനി സ്‌ക്രീനിന്റെ മിന്നും നായികയായ സരയൂ വെള്ളിത്തിരയിലും വളരെ സജീവമാണ്. സീരിയലിലെന്ന ഒരേസമയം മലയാള സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്യുന്നുണ്ട്.  ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറിയത്.v  

ഇപ്പോഴിതാ സരയൂ പങ്കിട്ടിരിക്കുന്ന പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  മഞ്ഞ ഉടുപ്പ് ഇട്ടാൽ, മഞ്ഞ നിറം കണ്ടാൽ സന്തോഷം വരണവരുണ്ടോ? എന്ന് ചോദിച്ചുകൊണ്ടാണ് സരയു ചിത്രം പങ്കിട്ടിരിക്കുന്നത്.

1 /5

മഞ്ഞ ഉടുപ്പ് ഇട്ടാൽ, മഞ്ഞ നിറം കണ്ടാൽ സന്തോഷം വരണവരുണ്ടോ എന്നാണ് താരത്തിന്റെ ചോദ്യം

2 /5

മിനി സ്‌ക്രീനിന്റെ മിന്നും നായികയായ സരയൂ വെള്ളിത്തിരയിലും വളരെ സജീവമാണ്. 

3 /5

സരയൂ പങ്കിട്ടിരിക്കുന്ന പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

4 /5

മഞ്ഞ ഉടുപ്പ് ഇട്ടാൽ, മഞ്ഞ നിറം കണ്ടാൽ സന്തോഷം വരണവരുണ്ടോ? എന്ന് ചോദിച്ചുകൊണ്ടാണ് സരയു ചിത്രം പങ്കിട്ടിരിക്കുന്നത്.

5 /5

You May Like

Sponsored by Taboola