'ജോര്‍ജ്ജുകുട്ടിയുടെ അനുമോള്‍' തന്നെയാണോ ഇത്... വൈറലായി എസ്തറിന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍

നിലവില്‍ മുംബൈയിലെ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ എസ്തര്‍ മോഡലിംഗിലും തന്‍റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. 

ചുവപ്പ് നിറത്തിലുള്ള ഷോര്‍ട്ട് ഗൗണണിഞ്ഞ എസ്തറിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമി(Instagram)ലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

1 /5

2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരമാണ് എസ്തര്‍ അനില്‍. 

2 /5

ഷെയ്ന്‍ നിഗ(Shane Nigam)മിനെ നായകനാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിലൂടെ എസ്തര്‍ നായികാ പദവിയിലേക്ക് ഉയര്‍ന്നിരുന്നു.

3 /5

കോക്ടെയ്ല്‍, വയലിന്‍, ഡോക്ടര്‍ ലവ്, മല്ലു സിംഗ്, ഓഗസ്റ്റ് ക്ലബ്, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 

4 /5

ജീത്തു ജോസഫ് (Jeethu Joseph) സംവിധാനം ചെയ്ത 'ദൃശ്യം' (Drishyam) എന്ന ചിത്രത്തില്‍ മോഹന്‍ലാലി(Mohanlal)ന്‍റെയും മീനയുടെയും മകളായി അഭിനയിച്ചതോടെയാണ് താരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. 

5 /5

നിലവില്‍ മുംബൈയിലെ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ എസ്തര്‍ മോഡലിംഗിലും തന്‍റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. 

You May Like

Sponsored by Taboola