Disha Patani: സാറ്റിന്‍ സാരിയില്‍ ദിഷാ പട്ടാണി, ചിത്രങ്ങള്‍ വൈറല്‍

വളരെ ചുരുങ്ങിയ കാലം കൊണ്ട്  ബോളിവുഡിലെ മുന്‍ നിര താരനിരയിലെത്തിയ സുന്ദരിയാണ് ദിഷാ പട്ടാണി. ബോളിവുഡില്‍  അരങ്ങേറ്റം നടത്തിയ കാലം മുതല്‍ തന്‍റെ Hot & Sexy photos പങ്കു വച്ചുകൊണ്ട്  സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു  ദിഷാ പട്ടാണി. 

1 /5

ദിഷാ പട്ടാണിയുടെ വര്‍ക്ക്‌ ഔട്ട്‌ വീഡിയോകളുംസെക്സി ഫോട്ടോസും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. 

2 /5

ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്. തന്‍റെ   വസ്ത്രധാരണത്തിലൂടെ താരം ആരാധക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. 

3 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ  താരത്തിന്  ആരാധകര്‍ക്കും കുറവില്ല.  ദിഷാ പട്ടാണി  ആരാധര്‍ക്കായി  പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ്  വൈറലായി മാറുന്നത്.

4 /5

താരത്തിന്‍റെ  Bold and Sexy Look ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.  

5 /5

 സാറ്റിന്‍ സാരിയണിഞ്ഞ് ദിഷാ പട്ടാണി പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താപനില വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.  ഗ്ലാമറസ്  ലുക്കിലൂടെ  താരം ആരാധകരുടെ ഹൃദയം കവർന്നു.  

You May Like

Sponsored by Taboola