Actress Meera Vasudevan: സുമിത്രയെ ഏറ്റെടുത്ത് പ്രേക്ഷകർ; കേരളാ വിഷൻ ടെലിവിഷൻ അവാർഡിൽ മീരാ വാസുദേവൻ ജനപ്രിയ നടി

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മീരാ വാസുദേവ്. സിനിമാ-സീരിയൽ രം​ഗത്ത് ഇപ്പോഴും സജീവമാണ് താരം.

1 /7

ഇപ്പോൾ കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരയാണ്.

2 /7

കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്ന സീരിയലാണ് കുടുംബവിളക്ക്.

3 /7

അടുത്തിടെ ഈ സീരിയലിലെ അഭിനയത്തിന് ആദ്യ കേരളാ വിഷൻ ടെലിവിഷൻ അവാർഡിൽ ഏറ്റവും ജനപ്രിയ നടിക്കുള്ള അവാർഡ് മീര നേടിയിരുന്നു.

4 /7

'തന്മാത്ര' എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് മീര ചെയ്തത്. മോഹൻലാലിന്റെ ഭാ​ര്യാ വേഷം വളരെ തന്മയത്വത്തോടെ താരം അവതരിപ്പിച്ചു.

5 /7

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒട്ടേറെ സിനിമകളിൽ മീര വാസുദേവ് അഭിനയിച്ചിട്ടുണ്ട്.

6 /7

നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

7 /7

സോഷ്യൽ മീഡിയയിലും മീര വളരെ സജീവമാണ്.

You May Like

Sponsored by Taboola