ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല, ശാലു മേനോന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു

 ഒരുസമയം വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം സീരിയലും നൃത്ത വിദ്യാലയവുമായി സജീവമാണ് താരം. 

  • Sep 04, 2020, 18:51 PM IST

ശാലുമേനോൻ ഓണം പ്രമാണിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.  ഏതുവേഷത്തിലും ചേച്ചി സുന്ദരിയാണെന്നും വയസ് 35 കഴിഞ്ഞിട്ടും പ്രായം തോന്നുകയേയില്ലയെന്നും നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.  

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola