ഭാവി വരനൊപ്പം ഈ ഓണം ആഘോഷിച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം.
താരം ഉടൻ വിവാഹിതയാകുകയാണ്. താരത്തിന്റെ മാലക്കെട്ടൽ ചടങ്ങിന്റെ ചിത്രങ്ങൾ മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംന കാസിമിന്റെ ഭാവി വരൻ.