Shamna Khasim: നോ മേക്കപ്പ് ലുക്കുമായി ഷംന...! എങ്ങനെയുണ്ട് ചിത്രങ്ങൾ?

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

മേക്കപ്പില്ലാതെ തന്നെ കാണാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞ ആരാധകർക്കായാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. 

1 /5

പ്രശാന്ത് കൃഷ്ണൻ കുട്ടി (prasanth_krishnankutty) എന്നയാളാണ് ഷംനയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.   

2 /5

മേക്കപ്പ് ഇല്ലാതെയും ഷംനയെ കാണാൻ വളരെ നന്നായിട്ടുണ്ട് എന്നാണ് ആരാധകരുടെ പ്രതികരണം.  

3 /5

മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഷംന സിനിമയിലെത്തിയത്.   

4 /5

പൂർണ്ണ, ചിന്നാറ്റി എന്നീ പേരുകളിലും ഷംന ഖാസിം അറിയപ്പെടുന്നു. 35 വയസ്സാണ് താരത്തിന്.   

5 /5

കണ്ണൂർ ജില്ലയിൽ ഒരു മുസ്ലീം കുടുംബത്തിലാണ് ഷംന ജനിച്ചത്. കാസിം,റംല ബീവി എന്നിവരാണ് മാതാപിതാക്കൾ.   

You May Like

Sponsored by Taboola