Shriya Saran: വെറൈറ്റി ഔട്ട്ഫിറ്റിൽ ശ്രിയ ശരൺ; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് ശ്രിയ ശരൺ. 2001ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ശ്രിയയുടെ ആദ്യ ചിത്രം. 

 

Shriya Saran latest photos: മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്ലെല്ലാം ശ്രിയ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ശ്രിയ ശരൺ


 

1 /6

തെന്നിന്ത്യയ്ക്ക് പുറമെ അങ്ങ് ബോളിവുഡിലും ശ്രിയ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്  

2 /6

സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.  

3 /6

വിവാഹത്തിന് പിന്നാലെ ശ്രിയ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു  

4 /6

കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ശ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയത്  

5 /6

സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ   

6 /6

സോഷ്യൽ മീഡിയയിൽ സജീവമായ ശ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola