Malayalam Ott Releases in January | നേര് മുതൽ ഫിലിപ്സ് വരെ, ജനുവരിയിലെ മലയാളം ഒടിടി റിലീസുകൾ

1 /5

സൂപ്പർ താര ചിത്രങ്ങളടക്കം ജനുവരിയിൽ  നിരവധി സിനിമകളാണ് ഒടിടി റിലീസിന് എത്തുന്നത്

2 /5

ജനുവരിയിൽ ഡിസ്നി ഹോട്സാറ്റാറിലാണ് മോഹൻലാൽ നായകാനായെത്തിയ നേര് സ്ട്രീം ചെയ്യുന്നത്

3 /5

മനോരമ മാക്സിൽ ജനുവരി 19-നാണ് മുകേഷ് ചിത്രം ഫിലിപ്സ് സ്ട്രീം ചെയ്യുന്നത്

4 /5

ജനുവരിയിൽ ആയിരിക്കുമെങ്കിലും മഹാറാണിയുടെ റിലീസ് തീയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല

5 /5

സൈജു കുറുപ്പ് നായകനായ ചിത്രം സോണി ലിവിൽ ഫെബ്രുവരി 9-നാണ് എത്തുന്നത്

You May Like

Sponsored by Taboola