Shruthi Haasan: ഗ്രീൻ ലേഡി...! ശ്രുതിയുടെ ചിത്രങ്ങൾ കാണാം

Courtesy: Shruthi haazan/ Instagram

Mean green desi machine എന്നാണ് ചിത്രങ്ങൾക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

1 /6

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.  

2 /6

വ്യത്യസ്ഥമായ ഫോട്ടോഷൂട്ടുകൾ പലപ്പോഴും നടത്താറുണ്ട്.  

3 /6

 കുറച്ചധികം നാളുകളായി ബ്ലാക്ക് കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റുകൾ ആണ് ശ്രുതി തിരഞ്ഞെടുക്കാറുള്ളത്.    

4 /6

 അതിൽ നിന്നും വ്യത്യസ്തമായാണ് എന്ന് ഗ്രീൻ ഷെയ്ഡിലുള്ള ഒരു ഔട്ട്ഫിറ്റിൽ താരം എത്തിയിരിക്കുന്നത്.  

5 /6

 നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

6 /6

You May Like

Sponsored by Taboola