Shruti Haasan: ബോൾഡ് ആൻഡ് ബ്യൂട്ടി ശ്രുതി... സാരിയിൽ സുന്ദരിയായി ശ്രുതി ഹാസൻ

Shruti Haasan Photos: സിൽക്ക് സാരിയിൽ ട്രഡീഷണൽ ലുക്കിൽ സുന്ദരിയായി ശ്രുതി ഹാസൻ.

  • Feb 26, 2024, 22:39 PM IST
1 /7

പട്ട് സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രുതി ഹാസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

2 /7

ഐവറി കളർ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

3 /7

ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളുള്ള സാരിക്ക് മാച്ചിങ് ആയ ഫുൾസ്ലീവ് ബ്ലൌസാണ് താരം തിരഞ്ഞെടുത്തത്.

4 /7

ട്രഡീഷണൽ ലുക്കിൽ താരം അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

5 /7

താരത്തിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

6 /7

സാരിക്കൊപ്പം ബൺ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.

7 /7

മിറർ വർക്കുള്ള കമ്മലാണ് താരം ആക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola