Nahas Hidayath : ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി; ചിത്രങ്ങൾ

Director Nahas Hidayath Wedding : കേട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി ഷ്ഫനയാണ് നിഹാസ് ഹിദായത്തിന്റെ വധു

1 /6

നഹാസിന്റെ വിവാഹത്തിനായി ആർഡിഎക്സ് സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും എത്തിച്ചേർന്നിരുന്നു

2 /6

സർപ്രൈസ് എൻട്രിയായ ചിത്രത്തിലെ നായകന്മാരിൽ ഒരാളായ ആന്റണി വർഗീസ് പെപ്പയുമെത്തി. 

3 /6

നഹാസിന്റെ ഗുരുവായ ബേസിൽ ജോസഫും കുടുംബവും വിവാഹത്തിനെത്തിയിരുന്നു

4 /6

കൂടാതെ നഹാസിന്റെ മറ്റു സിനിമ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

5 /6

6 /6

You May Like

Sponsored by Taboola