Shruti Haasan: റെഡ് കാർപെറ്റിൽ ബ്ലാക്ക് ബ്യൂട്ടിയായി ശ്രുതി ഹാസൻ; സ്റ്റൈലൻ ചിത്രങ്ങൾ

ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ മനം കവർന്ന നടിയാണ് ശ്രുതി ഹാസൻ. ഉലക നായകൻ കമൽ ഹാസന്റെയും സരികയുടെയും മകളാണ് ശ്രുതി ഹാസൻ.  

 

Shruti Haasan latest photos: താരപുത്രിയാണെങ്കിലും സ്വന്തം കഴിവുകൊണ്ട് ബോളിവുഡിലും ഹോളിവുഡിലും പോലും ശ്രുതി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.  

1 /8

അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് ശ്രുതി ഹാസൻ. ശ്രുതി അമേരിക്കയിൽ പോയി സം​ഗീതം പഠിച്ചിട്ടുണ്ട്. ​

2 /8

ശ്രുതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്. 

3 /8

ഇപ്പോൾ ഇതാ കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ ശ്രുതിയുടെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

4 /8

റെഡ് കാർപെറ്റിൽ ബ്ലാക്ക് ബ്യൂട്ടിയായാണ് ശ്രുതി പ്രത്യക്ഷപ്പെട്ടത്. 

5 /8

ഹേയ് റാം എന്ന ചിത്രത്തിൽ ബാലതാരമായാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്. 

6 /8

ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 

7 /8

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിൽ ശ്രുതിയാണ് നായിക.

8 /8

ദി ഐ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും ശ്രുതി സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

You May Like

Sponsored by Taboola