Shukra Rashiparivartan 2024: ജ്യോതിഷമനുസരിച്ച് ശുക്രൻ ജൂലൈ 7 ന് പുലർച്ചെ 04:31 ഓടെ മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്ക് സംക്രമിക്കും. ഇവിടെ 24 ദിവസം തുടരും.
Venus Transit: ജ്യോതിഷത്തിൽ ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകുന്നതിനെ ഗ്രഹസംക്രമണം എന്നാണ് പറയുന്നത്.
1/6ജ്യോതിഷത്തിൽ ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകുന്നതിനെ ഗ്രഹസംക്രമണം എന്നാണ് പറയുന്നത്.
2/6ഇതിന്റെ പരിണാമം എല്ലാ രാശികളിലും പലതരത്തിൽ ബാധിക്കും. ചിലർക്ക് ഇതിലൂടെ ജീവിതത്തിൽ നല്ലൊരു വഴിത്തിരിവുണ്ടാകും.
3/6വരുന്ന ജൂലൈ 7 ന് ശുക്രൻ രാശിമാറും. ശുക്രനെ ഗ്രഹങ്ങളുടെ സൗന്ദര്യം, കല, ധനം, ആനന്ദം, ശൃഗാരം, വിവാഹം എന്നിവയുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്.
4/6ജാതകത്തിൽ ശുക്രന്റെ സ്വാധീനം അവരുടെ ജീവിതത്തിൽ പ്രഭാവം കൊണ്ടുവരും. എങ്കിലും ഈ 2 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ. ആ രാശികൾ ഏതൊക്കെ അറിയാം...
5/6മകരം (Capricorn): ശുക്രന്റെ ഈ രാശിമാറ്റം മകര രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ജീവിതത്തിൽ പ്രണയം വർധിക്കും, പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും, ജോലി സ്ഥലത്ത് നേട്ടമുണ്ടാകും ഒപ്പം വ്യാപാരത്തിലും.
6/6മീനം (Pisces): ജൂലൈ മാസം മീന രാശിക്കാർക്ക് കിടു നേട്ടങ്ങൾ നൽകുന്ന മാസമാണ്. ഈ സമയം ഇവരുടെ പ്രണയബന്ധങ്ങൾ പൊലിക്കും, പങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കുവെയ്ക്കാൻ സഹായിക്കും, വിവാഹ ജീവിതം നല്ല രീതിയിൽ മുന്നേറും, കോടതി കാര്യങ്ങളിൽ നിന്നും വിജയം, ധനനേട്ടം എന്നിവയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)